Home » EA Jabbar ന്റെ ഫൈനൽ വാർണിങ് 😂 | ea jabbar blog | नया अपडेट किया गया सबसे अच्छा संगीत

EA Jabbar ന്റെ ഫൈനൽ വാർണിങ് 😂 | ea jabbar blog | नया अपडेट किया गया सबसे अच्छा संगीत

Table of Contents

EA Jabbar ന്റെ ഫൈനൽ വാർണിങ് 😂 | वेबसाइट सर्वश्रेष्ठ संगीत प्रदान करती है

[penci_button link=”#” icon=”” icon_position=”left” text_color=”#313131″]नीचे वीडियो देखें[/penci_button]

यहां आप और अधिक नया और अद्यतन संगीत देख सकते हैं: https://music.zcongnghe.com/indian-music

विषय से संबंधित छवियां EA Jabbar ന്റെ ഫൈനൽ വാർണിങ് 😂

EA Jabbar ന്റെ ഫൈനൽ വാർണിങ് 😂

EA Jabbar ന്റെ ഫൈനൽ വാർണിങ് 😂

विषय के बारे में जानकारी ea jabbar blog

EA Jabbar മുസ്‌ലിംകൾക്ക് നൽകിയ അവസാന താക്കീതിനുള്ള മറുപടി — അബ്ദുല്ലാ ബാസിൽ സി. പി | Abdulla Basil CP ചാനൽ ലിങ്ക് …

Read more useful information for you here.  History of Manipur | religion in manipur
Read more useful information for you here.  दिव्यांका त्रिपाठी के पति विवेक दहिया का रिएक्शन | बिग बॉस ओटीटी, पवित्र रिश्ता 2, केकेके11 | विवेक दहिया | नया अपडेट किया गया सबसे अच्छा संगीत

>>Music.zcongnghe.com हम आशा करते हैं कि हम जो जानकारी प्रदान करते हैं वह आपके लिए बहुत महत्वपूर्ण है। इस जानकारी का पालन करने के लिए धन्यवाद।

संबंधित खोज ea jabbar blog.

#Jabbar #നറ #ഫനൽ #വർണങ

[vid_tags]

EA Jabbar ന്റെ ഫൈനൽ വാർണിങ് 😂

ea jabbar blog.

32 thoughts on “EA Jabbar ന്റെ ഫൈനൽ വാർണിങ് 😂 | ea jabbar blog | नया अपडेट किया गया सबसे अच्छा संगीत”

  1. പ്രവാചകനെ വ്യക്തിഹത്യ ചെയ്യുമ്പോൾ വിമർശിക്കാനുള്ള ഫ്രീഡം, ജബ്ബുവേ വിമർശിക്കുമ്പോൾ അത് തെറ്റും വാണിംഗും 🤭, ന്റെ ചെമ്പ് ജബ്ബൂ…..

  2. ജബ്ബാർ നെ യുഠ ജാമിതയെയുഠ പോലെയുള്ളവരോട് അല്പ്പം കൂടി അനുഭാവപൂർവ്വം പെരുമാറണഠ.കാരണം അവർ ഗുരുതരമായ മാനസിക രോഗഠ ബേധിച്ചവർ ആണ്.കഴിയുമെന്കിൽ ഒരു നല്ല സൈക്കിയാട്റിസ്റ്റ് നെ കാണിക്കുക.

  3. വിടരുത് മറുപടി വരട്ടെ. ക്ലെബ് ഹൗസ് വന്നത്. ഗുണം തന്നെ. MM അക്ബറിൻ്റെ മറുപടി മാത്രമായിരുന്നു പ്രതീക്ഷ. ഇപ്പോൾ വേണ്ടുവോളം ചുണക്കുട്ടികൾ വന്നിരിക്കുന്നു '' നാസ്തികരുടെ വാർണ്ണിങ്ങ് , നമ്മുടെ മുന്നേറ്റവും. ആവേശവും തന്നെ.

  4. ഹൃദയത്തിലെ തലച്ചോർ കൊണ്ടു ചിന്തിക്കുമ്പോ എല്ലാം ഒകെ ആണ്‌.

  5. ആറാം നൂറ്റാണ്ടിൽ നിന്നും ഈ കാലത്തിലേക്ക് കാലംതെറ്റി വന്ന ഗോത്ര കാല മനുഷ്യാ താങ്കൾക്കൊന്നും ജബ്ബാർ മാഷുടെ മനവിക നിലവാരത്തിലെത്താൻ താങ്കൾക്ക് നൂറ്റാണ്ടുകൾ വേണ്ടി വരും, നിങ്ങൾ നുണകളുടെ മൊത്തവ്യാപാരി ളാണ്

  6. യുവാക്കൾ കൂടി ഇറങ്ങി. നുണകൾക്ക് അധികം ആയുസ്സ് ഇല്ല ജബ്ബാറെ

  7. പക്വമായ അവതരണം, നല്ല ഒഴുക്ക്, കേട്ടിരുന്നു പോകും… Congratzzz bro

  8. ഇസ്ലാം മുമ്പേ പറയുന്നതാണ് നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ്റെ മതം എന്ന് , ഇസ്ലാം ഇത് വരെയും ആരെയും അങ്ങോട്ട് കയറി അറ്റാക്ക് ചെയ്യാറില്ല ഇങ്ങോട്ട് വരുമ്പോൾ കഴിയുന്നത്ര പ്രധിരോധിക്കും സഹികെട്ടാൽ പിന്നെ കടന്ന് ആക്രമിക്കുകയും ചെയ്യും . അത് ജബ്രകൾ പ്രത്യേഗം മനസ്സിലാക്കുക .

    കാലങ്ങളായി ഇസ്ലാമിക വിശ്വാസങ്ങളെയും അല്ലാഹുവിനെയും പ്രവാചകനേയും വളരെ മോശമായി വൃത്തികെട്ട ഭാഷയിൽ നിന്ദിക്കുകയും പരിഹസിച്ച് ഇസ്ലാമിക ശത്രുക്കളുടെ കൈയ്യടി വാങ്ങുകയും ചെയ്തി കൊണ്ടിരിക്കുന്ന നിരീശ്വരവാദ ജബ്രകൾക്ക് പറ്റാവുന്ന രീതിയിൽ ഇസ്ലാമെന്താണെന്ന് നല്ല രീതിയിൽ പരിഹാസങ്ങളോ തെറി വിളികളോ ഇല്ലാതെ വിശദീകരിക്കുക മാത്രമാണ് മുസ്ലിംകൾ ചെയ്ത് കൊണ്ടിരിക്കുന്നത്.

    ഇനി അത് മാത്രമല്ല നിരീശ്വവാദമെന്താണന്നും അവരുടെ യഥാർത്ത ഉള്ളറകൾ എന്താണന്നും വെളിച്ചത്ത് കൊണ്ട് വരണം ജബ്രകളുടെ ബാക്കിലെ ശക്തി യെന്താണെന്നും പുറത്ത് കൊണ്ട് വരും. അതിന് club House പോലെയുള്ള ഓപ്പൺ ചർച്ചകളെ കൂടുതൽ ശക്തിപെടുത്തണം.

    Inshallah

  9. ഇതുവരെ മുസ്ലിംകൾ മയ്യത്തും
    ജബ്ബാർ & കമ്പനി മുൻ കർ നകീറും ആയിരുന്നു . ഇനിയങ്ങോട്ട് ഒരു മാറ്റം നടക്കട്ടെ

  10. ഇയ്യ് എന്ത് തേങ്ങ മറുപടിയാണ് പറയാനുള്ളത്…അനക്ക് തലയിൽ ഒരു ആറ്റം ബോംബും കെട്ടി വച്ചു വല്ല ഇസ്രായേലിലും പോയി പെട്ടിത്തെറിച്ചു ചത്തൂടെ കോയ…51 കൂറിമാരെ കിട്ടൂലെ 😂

  11. ജിഹാദി മത വിമര്ശകരുടെ വായടക്കാൻ നിനക്ക് പറ്റില്ല മമ്മദേ

  12. സ്വാതന്ത്ര ചിന്ത എന്നാൽ രവിചന്ദ്രൻ, ഇടമറുക്, കലാനാഥൻ , കേരളത്തിൽ അവരുടെ യുക്തി യാണ് യുക്തിവാദികൾക്ക് അക്കെയുള്ളത് പിന്നെ ഇസ്ലാം നിലനിന്നു കാണാനുള്ള താല്പര്യം കൊണ്ട് പറയുന്നതാണ് സംവാദം നിർത്താൻ ഇതു കാണുമ്പോൾ അദ്ദേഹത്തോട് ബഹുമാനം തോനുന്നു എന്താല്ലേ

  13. 👨‍🎓👉ഹായി ,എന്താ ജബ്ബാറെ ഈ പറ യുന്നത്…? സ്വയം പാതാളത്തിലേക്ക് താൻ വീണതു മറിഞ്ഞില്ലേ ,ചക്കക്കു
    രുവിൽ താൻ തന്നെ തുടങ്ങി ,അതും പിടിവിട്ട് ഇപ്പോൾ പാതാളത്തിലെത്തി തു മറിഞ്ഞില്ലെ …??👨‍👨‍👨‍👨‍

Leave a Reply

Your email address will not be published.