Home » പത്ത് നാറാണത്ത് ഭ്രാന്തൻ കഥകൾ, നാറാണത്ത് ഭ്രാന്തൻ, പന്തിരുകുലം, റായിരനെല്ലൂർ, naranathu branthan, | naranathu branthan story in malayalam | नया अपडेट किया गया सबसे अच्छा संगीत

പത്ത് നാറാണത്ത് ഭ്രാന്തൻ കഥകൾ, നാറാണത്ത് ഭ്രാന്തൻ, പന്തിരുകുലം, റായിരനെല്ലൂർ, naranathu branthan, | naranathu branthan story in malayalam | नया अपडेट किया गया सबसे अच्छा संगीत

പത്ത് നാറാണത്ത് ഭ്രാന്തൻ കഥകൾ, നാറാണത്ത് ഭ്രാന്തൻ, പന്തിരുകുലം, റായിരനെല്ലൂർ, naranathu branthan, | वेबसाइट सर्वश्रेष्ठ संगीत प्रदान करती है

[penci_button link=”#” icon=”” icon_position=”left” text_color=”#313131″]नीचे वीडियो देखें[/penci_button]

यहां आप और अधिक नया और अद्यतन संगीत देख सकते हैं: यहां अन्य बेहतरीन ट्रैक देखें

विषय से संबंधित छवियां പത്ത് നാറാണത്ത് ഭ്രാന്തൻ കഥകൾ, നാറാണത്ത് ഭ്രാന്തൻ, പന്തിരുകുലം, റായിരനെല്ലൂർ, naranathu branthan,

പത്ത് നാറാണത്ത് ഭ്രാന്തൻ കഥകൾ, നാറാണത്ത് ഭ്രാന്തൻ, പന്തിരുകുലം, റായിരനെല്ലൂർ, naranathu branthan,

विषय के बारे में जानकारी naranathu branthan story in malayalam

കഥകൾ കേൾക്കുന്തോറും നമ്മൾ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. കഥകൾ നമ്മുടെ ചിന്താശക്തിയെയും ഭാവനയെയും വികസിപ്പിക്കും. ജീവിതം രസകരമാകും. കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും നിലനിൽക്കുന്നു.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Read more useful information for you here.  safar mp ka ep #5 peshwa bajirao samadhi | peshwe
Read more useful information for you here.  Phim Cuộc Đời Đức Phật Thích Ca - Tập 1: Đức Phật đản sanh | drambedkar

>>Music.zcongnghe.com हम आशा करते हैं कि हम जो जानकारी प्रदान करते हैं वह आपके लिए बहुत महत्वपूर्ण है। इस जानकारी का पालन करने के लिए धन्यवाद।

Read more useful information for you here.  namardi ka ilaj نا مردی کا علاج 03130280300 | सफदर हाशमी

संबंधित खोज naranathu branthan story in malayalam.

#പതത #നറണതത #ഭരനതൻ #കഥകൾ #നറണതത #ഭരനതൻ #പനതരകല #റയരനലലർ #naranathu #branthan

പത്ത് നാറാണത്ത് ഭ്രാന്തൻ കഥകൾ,നാറാണത്ത് ഭ്രാന്തൻ,പന്തിരുകുലം,റായിരനെല്ലൂർ,naranathu branthan,story,malayalam,inspirational,story malayalam,tales,കഥ,സന്ദേശം,peter koikara,p k media,kerala,PK MEDIA,അമ്മ,മുത്തശ്ശി,social,cultural,life lessons,motivations,travel,events,മോട്ടിവേഷൻ,influential,മലയാളം,സ്റ്റോറി,personality,spiritual,meditation,speech,values,ethics,morals,value education,ഐതിഹ്യകഥ,അമ്മൂമ്മ,legendary stories,motivational stories,historical stories

പത്ത് നാറാണത്ത് ഭ്രാന്തൻ കഥകൾ, നാറാണത്ത് ഭ്രാന്തൻ, പന്തിരുകുലം, റായിരനെല്ലൂർ, naranathu branthan,

naranathu branthan story in malayalam.

8 thoughts on “പത്ത് നാറാണത്ത് ഭ്രാന്തൻ കഥകൾ, നാറാണത്ത് ഭ്രാന്തൻ, പന്തിരുകുലം, റായിരനെല്ലൂർ, naranathu branthan, | naranathu branthan story in malayalam | नया अपडेट किया गया सबसे अच्छा संगीत”

  1. നാറാണത്തു ഭ്രാന്തന്റെ
    കുടുംബ പശ്ചാത്തലവും
    ബാല്യവും പത്താം വയസ്സിൽ ചിത്ത ഭ്രമം
    ഉണ്ടായതും അന്നുമുതൽ
    നാറാണത്തു ഭ്രാന്തൻ എന്ന്‌. ഇന്ന്‌ നമ്മൾ അറിയുന്ന
    അദേഹത്തിന്റെ പൂർണ്ണമായ. വിവരങ്ങളും വ്യക്തമാക്കിയിട്ട്
    അദേഹത്തിന്റെ
    ജീവിതത്തിലെ പത്തു പ്രധാനപ്പെട്ട കഥകളും
    അവയിൽ ഉൾക്കൊള്ളുന്ന
    നമ്മുടെ ജീവിതത്തിൽ നില നിർത്തേണ്ടതായ അതി മൂല്യമായ നല്ല ഗുണപാഠങ്ങളും മനസ്സിൽ
    പതിയുന്ന ചിത്രങ്ങളും അങ്ങ് നമ്മുടെ വിഡിയോ യിലൂടെ ഞങ്ങൾക്ക് വ്യക്തമാക്കിത്തന്നു
    ഓരോ കഥയും
    ആകർഷണീയ മായ
    രീതിയിലുള്ളതാണ്
    ഓരോ കഥ യും മാതാപിതാക്കൾക്കും
    അദ്ധ്യാ പകർക്കും
    കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് നല്ല പാഠങ്ങൾ
    പഠിപ്പി ക്കാവുന്ന
    രീതിയിലാണ് അങ്ങ്
    പറഞ്ഞു തന്നു
    ആമുഖമായി നാറാണത്തിനെ ഭ്രാന്തൻ
    എന്നുവിളിക്കുന്നത് വിശദമാക്കി യതു തന്നെ
    അർത്ഥവ ത്താണല്ലോ
    അർത്ഥമുള്ളതോ വ്യത്യാസമുള്ളതോ ആയ സ്വഭാവമുള്ളവരെ
    അവരുടെ ജീവിത കാലത്ത്
    ഭ്രാന്തൻ എന്നറിയപ്പെടുന്നു
    ഒന്നാമത്തെ മന്ത് മാറ്റിയ
    കഥയിൽ നിന്നും നാറാണത്തിന്റെ വിവേകം
    മനസിലാക്കാം
    രണ്ടാമത്തെ ഭ്രാന്തന്
    ബുദ്ധി തെളിഞ
    കഥയിൽ നിന്നും ഉന്നതങ്ങളിലേക്ക് കയറാൻ
    വളരെ കഷ്ടപ്പെടണം
    ഇതെ ല്ലാം നഷ്ടപ്പെടുന്നത്
    വളരെ പെട്ടെന്നാണ്
    എന്നുള്ളത് . വളരെ. നന്നായി പദ്യ രൂപത്തിൽ അങ്ങ് വ്യക്തമാക്കി
    അങ്ങനെ എല്ലാ കഥകളിൽ നിന്നും
    ഓരോ നല്ല കാര്യങ്ങൾ
    അവ
    സ്വന്തം പിഴവുകൾ മറ്റുള്ളവരുടെ മേൽ
    പഴി ചാര രുത്
    ചൈതന്യമുള്ള വ്യക്തിക്ക്
    ചൈതന്യ മില്ലാത്തതിന്
    ചൈതന്യം കൊടുക്കാൻ
    കഴിയും
    വാദഗ തികൾ കൊണ്ട് കാര്യമില്ല കാര്യം നടത്താനുള്ള കഴിവ് വേണം
    അവരവരുടെ കുറവുകൾ സ്വയം ചുമക്കണം
    മനുഷ്യരെല്ലാം തുല്യരാണ്
    ശിക്ഷയും ശാപവും സ്വയം
    നേടിയെടുക്കുന്നതാണ്
    ദാനമായി ചിലവാക്കാത്തതു
    ചികിത്സക്കായി
    ചിലവാക്കേണ്ടി വരും
    ആരെയും അന്ധമായി അനുകരിക്കരുത്
    പലർക്കും ഒരു ചവിട്ടിന്റെ കുറവുണ്ട്
    കുനിയേണ്ടിടത്തു കുനി ഞ്ഞാൽ നിവരേണ്ടിടത്തു നിവരാം
    ഇങ്ങനെ നമ്മുടെ ജീവിതത്തിനുപകരിക്കുന്ന
    നല്ല നല്ല കാ ര്യങ്ങൾ
    നല്ല നല്ല കഥകളിലൂടെ
    അങ്ങ്. മനസ്സിൽ
    മായാതെ പതിയുന്ന രീതിയിൽ പറഞ്ഞു തന്നു
    എല്ലാ കഥകളും മനസ്സിലുണ്ട്.
    അങ്ങേക്ക്. ഒത്തിരി സ്നേഹത്തോടെ
    ഒത്തിരി. ഒത്തിരി
    നന്ദി

  2. നാറാണത്തു ഭ്രാന്തൻ്റെ അറിയപ്പെടാത്ത ഉദ്വേഗഭരിതമായ കഥകൾ ഏറെ രസകരവും വളരെ മനോഹരമായും വിവരിച്ചിരിക്കുന്നു പറയിപെറ്റ പന്തിരുകുലത്തിലെ 5-ാമനായ നാഗാണത്തു ഭ്രാന്തൻ ഐതിഹ്യകഥകളിൽ നിറഞ്ഞു നിൽക്കുന്ന. നന്മയുടെ അവതാര പുരുഷനും പ്രവാചകനുമാണ് മലയുടെ മുകളിലേക്ക് വലിയ കല്ലുരുട്ടിക്കയറ്റി താഴേക്ക് ഉരുട്ടി വിടുന്നത് അദ്ദേഹത്തിൻ്റെ വിചിത്ര വിനോദമാണ് അലഞ്ഞു തിരിഞ്ഞു ള്ള യാത്രാമധ്യേ സാക്ഷാൽ ദേവിയിൽ നിന്നും ജ്ഞാനം ലഭിക്കുന്നു. ഉറുമ്പുകളുടെ എണ്ണമെ' ടൂത്തുകൊണ്ട് ഒരു ലുബ്ധനെ ദാനശീല ഗുണം പഠിപ്പിക്കുന്നു ജേഷ്ട. സഹോദരിയുടെ അഹങ്കാരം ശമിപ്പിച്ചത് അങ്ങനെ ഗുണപാഠം അടങ്ങിയ കഥകൾ കേൾപ്പിച്ചു തന്നതിന് ഒത്തിരി mണ്ടി

  3. Beautiful and interesting stories and you are a good story teller. കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും ഈ കഥകൾ. വിഡീയോയുടെ background അതിമനോഹരം. നല്ല ഗുണപാഠംങ്ങൾ ഉള്ള കഥകൾ. 👍👌👏

Leave a Reply

Your email address will not be published.