Home » ഇ.എ ജബ്ബാറുമായി അടുത്ത സംവാദം! | Next debate with EA Jabbar | ea jabbar blog | नया अपडेट किया गया सबसे अच्छा संगीत

ഇ.എ ജബ്ബാറുമായി അടുത്ത സംവാദം! | Next debate with EA Jabbar | ea jabbar blog | नया अपडेट किया गया सबसे अच्छा संगीत

ഇ.എ ജബ്ബാറുമായി അടുത്ത സംവാദം! | Next debate with EA Jabbar | वेबसाइट सर्वश्रेष्ठ संगीत प्रदान करती है

[penci_button link=”#” icon=”” icon_position=”left” text_color=”#313131″]नीचे वीडियो देखें[/penci_button]

Read more useful information for you here.  Journey To The West Clip Fish scene in reverse Blockbuster Reverse | gulliver travels in hindi pdf

यहां आप और अधिक नया और अद्यतन संगीत देख सकते हैं: https://music.zcongnghe.com/indian-music/

विषय से संबंधित छवियां ഇ.എ ജബ്ബാറുമായി അടുത്ത സംവാദം! | Next debate with EA Jabbar

ഇ.എ ജബ്ബാറുമായി അടുത്ത സംവാദം! | Next debate with EA Jabbar

ഇ.എ ജബ്ബാറുമായി അടുത്ത സംവാദം! | Next debate with EA Jabbar

विषय के बारे में जानकारी ea jabbar blog

ഇ എ ജബ്ബാർ മാഷുമായി അടുത്ത സംവാദം : സ്വതന്ത്ര ചിന്ത നൂലില്ലാത്ത പട്ടമോ?

Next debate with ea jabbar master on ‘freethinking’

Read more useful information for you here.  لالہ جابر کمبوہ حمزہ کسائی #kabaddi #kabaddilive | لالہ

അബ്ദുല്ലാ ബാസിൽ സി. പി | Abdulla Basil CP

ചാനൽ ലിങ്ക് :

ഫേസ്‌ബുക്ക് :

ചിന്തകളും പ്രതികരണങ്ങളും പങ്കുവെക്കാൻ ഒരിടം..

* സമകാലികം ( Current Affairs – Kerala & India)
* നിരീശ്വരവാദം, യുക്തിവാദം, ഇസ്‌ലാം (Atheism, Rationalism & Islam)
* ശാസ്ത്രം (Science)
* രാഷ്ട്രീയം (Politics)
* വ്യക്തിപരം (Personal Blogging in Malayalam)

സബ്സ്ക്രൈബ് ചെയ്യാൻ :

>>Music.zcongnghe.com हम आशा करते हैं कि हम जो जानकारी प्रदान करते हैं वह आपके लिए बहुत महत्वपूर्ण है। इस जानकारी का पालन करने के लिए धन्यवाद।

Read more useful information for you here.  Rajpal Yadav \u0026 Neha Dhupia Comedy Scene | Best of Bollywood Comedy| Funny Clip| | rajpal

संबंधित खोज ea jabbar blog.

#ഇഎ #ജബബറമയ #അടതത #സവദ #debate #Jabbar

ea jabbar,jabbar mash,e a jabbar,ea jabbar 2021,ea jabbar debate,ea jabbar mm akbar debate,ea jabbar Clubhouse debate,unmasking athiesm,liyakkathali cm,sharon sapiens,channel 13.8,c ravichandran,vaisakhan thampi,biju mohan,mallu analyst,get roasted with gaya3,unni cinephile,wisdom global tv,mm akbar official,rafeeq salafi,mujahid Balussery,sirajul islam Balussery,islam atheism debate malayalam,reply to ea jabbar,niche of truth,Right solutions

ഇ.എ ജബ്ബാറുമായി അടുത്ത സംവാദം! | Next debate with EA Jabbar

ea jabbar blog.

20 thoughts on “ഇ.എ ജബ്ബാറുമായി അടുത്ത സംവാദം! | Next debate with EA Jabbar | ea jabbar blog | नया अपडेट किया गया सबसे अच्छा संगीत”

  1. ബാസിൽ നീ ജീവിക്കുന്നത് ഇസ്ലാമിക രാജ്യതല്ല ഇന്ത്യയിലാണ് ഓർക്കുക നീ ആരാധിക്കുന്ന ദൈവത്തെയല്ല ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ജനങ്ങളും ആരാധിക്കുന്നത്

  2. ബാറകല്ലാഹ്,,,, God bless you,,❤

    സത്യം പറഞ്ഞാൽ ഈ യുക്തിവാദികളെക്കൊണ്ടും നിരീശ്വരവാദികളെക്കൊണ്ടും ഇവരുടെ വാദങ്ങളുടെ മണ്ടത്തരങ്ങൾ മനസ്സിലാക്കാനും ദൈവത്തെക്കുറിച്ചും ഇസ്ലാമിനെ കുറിച്ചും മതത്തെ സംബന്ധിച്ചും വ്യക്തവും കൃത്യവുമായി ഭൂരിഭാഗം പേർക്കും പഠിക്കാൻ സാധിച്ചു എന്നതാണ് സത്യം,,,,
    അൽഹംദുലില്ലാഹ്,,,

  3. അയാൾക്ക് മുസ്ലിം വിരോധം മാത്രമേ ഉള്ളു എന്ന് അയാൾ സ്വയം പറഞ്ഞു..

  4. തനിക്കൊന്നും വേറെ പണിയൊന്നുമില്ലെടാ,നീയൊരു യഥാര്‍ത്ഥ വിശ്വാസി തന്നെ അബ്ദുള്ളാ

  5. ഒരു ചാർ മാത്രമല്ല ഇവിടെ മത നിശേദികൾ ത്തിരക്കണകിന് ആൾക്കാർ ഇന്ന് മതമില്ലാതെ ജീവിക്ക എല്ലാ മതങ്ങളെയും നിശദിക്കയും ചെയ്യുന്നവർ ഉണ്ട ഇനി മതമെന്ന ഒരു ഉടായിപ്പും മനുഷ്യ അതി ജീവനത്തിന് ആവശ്യം ഇല്ലെ നുള്ളത് എല്ലാ മനുഷ്യർക്കും പകൾ പോലെ തെളിഞ്ഞിക്കാണ്. അത് ഇതൊ നിങ്ങൾ എത്ര പരികോസിപ്പിച്ച് ഉയർത്തെഴുന്നേൽപ്പിച്ചാലും ഇതിന്നെലെ കിൽ സ്റ്റ ഇല്ലാതാകും എന്ന വസ്ത്തുത ത്തരും മറക്കരുതു,

  6. This is my personal opinion –
    ക്ലബ്‌ ഹൌസ് വരുന്നതിനു മുമ്പ് തന്നെ കേരളത്തിലെ ഇസ്ലാം – നാസ്തിക സംവാദങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഏതെങ്കിലും പക്ഷം ചേര്‍ന്ന് കേള്‍ക്കാതിരിക്കാനും പ്രത്യേക ശ്രദ്ധ കൊടുത്തു. എന്‍റെ പേര് നോക്കി എന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ വക്താവായി കാണരുത്.

    ഇ എ ജബ്ബാര്‍ മാഷ്‌ വളരെ നിരാശപ്പെടുത്തി. അദ്ദേഹം മുസ്ലിം ചെറുപ്പക്കാര്‍ നടത്തുന്ന ക്ലബ്ബില്‍ എന്താണ് കാട്ടിക്കൂട്ടിയത്? ജസ്ല മടശ്ശേരിയെ വ്യക്തിപരമായി ഇഷ്ടമില്ലെങ്കിലും freethinking ന്റെ പേരില്‍ നടക്കുന്ന പീഡനങ്ങള്‍ തുറന്നുകാട്ടാന്‍ ശ്രമിച്ചതില്‍ ഒരല്‍പം അവര്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രവിചന്ദ്രന്‍ സിയുടെ ആളുകള്‍പോലും അവരെ കൈവെടിഞ്ഞിരിക്കുന്നു.

    ലിയാക്കത്തലിയും ആരിഫ്ഹുസൈനും പറയുന്നത് even ലിയാക്കതിന്റെ ഒക്കെ live പ്രോഗ്രാംസ് ഒക്കെ കണ്ടിരുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ ഇവരില്‍ തീരെ താല്പര്യമില്ല. I value my time. ഞാന്‍ ഇവരുടെ ഒറ്റയ്ക്കും ഒപ്പമിരുന്നുള്ളതുമായ പല സംസാരവും കേട്ടു, ഭൂരിഭാഗവും വെറും പരിഹാസവും ചിരിയും മാത്രം. ഇരുവിഭാഗത്തെയും വിഷയങ്ങളെ academically സമീപിക്കുന്നവര്‍ക്ക് കാര്യമുള്ളതായി തോന്നുന്നില്ല.

  7. സത്യത്തിൽ നിങ്ങളുടെ ഈ ഗതികേട് ഓർത്തിട്ട് ഒരുപാട് സഹതാപം തോന്നുന്നുണ്ട് കാരണം കുറെ നാളുകൾക്കു മുമ്പ് വരെ മതഗ്രന്ഥങ്ങളിൽ പറഞ്ഞിരുന്നു പൊട്ട കഥകൾ പറഞ്ഞാൽ വിശ്വസിച്ചിരുന്ന ഒരു വിശ്വാസി സമൂഹത്തെ ആ കഥകൾ മാത്രം വെച്ചുകൊണ്ട് വിശ്വാസത്തെ മുന്നോട്ടു കൊണ്ടു പോകാനാവില്ല എന്ന തിരിച്ചറിവു കൊണ്ടാണ് ഇത്തരം ഫിലോസഫിയും സയൻറിഫിക് തത്വങ്ങളെയും ഒക്കെ ഉപയോഗിച്ചുകൊണ്ട് മതത്തെയും മതം മുന്നോട്ടുവെക്കുന്ന ദൈവസങ്കല്പങ്ങൾ വെളുപ്പിക്കാൻ നിങ്ങൾ ശ്രമിക്കുന്നത്. അതിന് വേണ്ടിയിട്ടാണെങ്കിലും science നെ അംഗീകരിക്കുന്നുണ്ടല്ലോ… സന്തോഷം…😂😂😂

    നിങ്ങൾ തുടരുക.. ജനാധിപത്യബോധവും മാനവിക ബോധവുമുള്ള ആളുകളൊക്കെ ഇത്തരം ദൈവസങ്കല്പങ്ങളെയും ദൈവസങ്കല്പങ്ങൾ മുന്നോട്ടുവെക്കുന്ന പഴയ ആചാരരീതികളെയും അവഗണിച്ച് മുന്നോട്ട് പോവുക തന്നെ ചെയ്യും.

  8. നിങ്ങളീ പറയുന്ന ഭയങ്കര ഫിലോസഫിക്കൽ ആയിട്ടുള്ള ദൈവസങ്കല്പം ഉണ്ടല്ലോ… അത് കേൾക്കാൻ നല്ല സുഖം ഒക്കെയുണ്ട്… പക്ഷേ നിങ്ങളുടെ ദൈവസങ്കല്പവും ആയിട്ട് അത് എങ്ങനെയാണ് യോജിച്ചു പോകുന്നത് എന്ന് അറിയാൻ താല്പര്യമുണ്ട്. ലോകത്തിലെ ഏതു മതം എടുത്താലും അതെല്ലാം ഒരു continental ദൈവത്തെയാണ് പ്രതിഷ്ഠിക്കുന്നത്. അതിലെ സംഭവങ്ങൾ നടക്കുന്ന മേഖലകൾ അല്ലെങ്കിൽ പ്രദേശങ്ങൾ മാത്രമാണ് അവരുടെ ചർച്ചാവിഷയം. അത്തരമൊരു പ്രദേശത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ദൈവസങ്കല്പങ്ങളാണ് മിക്ക മതങ്ങളും മുന്നോട്ടുവെക്കുന്നത്. ഇസ്ലാംമതത്തിലെ അറബി നാടുകളും ആയിട്ട് ബന്ധപ്പെട്ട കഥകൾ പറയുമ്പോൾ അവിടത്തെ ദൈവത്തെയാണ് അവർ അവതരിപ്പിക്കുന്നത്. പൊട്ടക്കിണറ്റിലെ തവള കിടക്കുന്നതുപോലെ ആ പ്രദേശത്തെ മാത്രം നിയന്ത്രിക്കാനും ആ പ്രദേശത്തെ ജനങ്ങളെ ഉദ്ധരിക്കാനും നടക്കുന്ന ഒരു ദൈവത്തെയാണ് ഇസ്ലാം മതം മുന്നോട്ടു വെക്കുന്നത്. അത് ഏതു മതത്തിൻറെ കാര്യമാണെങ്കിലും വ്യത്യസ്തമല്ല.

    നിങ്ങളീ പറയുന്ന ഫിലോസഫിക്കൽ ആയിട്ടുള്ള ദൈവം എന്തുകൊണ്ട് ഒരു പ്രദേശത്തു മാത്രം ഒതുങ്ങി നിൽക്കുന്നു. അല്ലാഹുവിൻറെ സിംഹാസനത്തിന്റെ അടിയിൽ സുജൂദ് ചെയ്യുന്ന സൂര്യനെ കുറിച്ച് പറഞ്ഞത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? അറബിനാടുകളിൽ മാത്രം രാത്രി ആകുമ്പോൾ അവർ വിചാരിക്കുന്നു ലോകം മുഴുവൻ ഇരുട്ടാണ് എന്ന്….അറബിനാടുകൾക്ക് അപ്പുറത്തേക്കുള്ള ഒരു ലോകത്തെക്കുറിച്ച് അവർക്ക് ചിന്തിക്കാൻ ആവുന്നില്ല… അതുകൊണ്ടാണ് അത്തരത്തിൽ ഒരു വചനം എഴുതപ്പെടുന്നത്… മറുഭാഗത്ത് വെളിച്ചം ആണെന്നോ അല്ലെങ്കിൽ പ്രപഞ്ചത്തെ മുഴുവൻ എടുത്താൽ ആറുമാസത്തോളം ഫുൾ ഇരുട്ടും ആറുമാസത്തോളം ഫുൾ പകലും ആയിട്ടുള്ള ഗ്രഹങ്ങൾ പോലുമുണ്ട്… അപ്പോൾ സിംഹാസനത്തിന് അടിയിൽ സുജൂദ് ചെയ്യുന്ന സൂര്യൻ എന്നുപറയുന്ന പ്രയോഗത്തിന്റെ അശാസ്ത്രീയത മനസ്സിലാക്കാനാവാത്ത വ്യക്തിയാണോ മുഹമ്മദ് നബി. അല്ലെങ്കിൽ മുഹമ്മദ് നബിയെ അയച്ച ദൈവം. നിങ്ങൾ പറയുന്ന ഫിലോസഫിക്കൽ ആയിട്ടുള്ള ദൈവസങ്കല്പം ഒരു വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ നിങ്ങൾ ഇപ്പോൾ പിന്തുടരുന്ന ഇസ്ലാമും ആയിട്ട് അതിനു പുലബന്ധം പോലുമില്ല.. കാരണം അത് ഒരു പ്രദേശത്തെ മാത്രം അധികരിച്ച് വളർന്നുവന്നിട്ടുള്ളത് ദൈവ സങ്കല്പമാണ്. ഇസ്ലാമിൻറെ കാര്യം മാത്രമല്ല ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളും അത്തരത്തിലുള്ള ദൈവസങ്കല്പങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഇനി അവയെല്ലാം യോജിപ്പിച്ചുകൊണ്ട് ഒരു ദൈവത്തെ നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കില്ല. അങ്ങനെ ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ ഓരോ മതക്കാരും പ്രശ്നമുണ്ടാക്കി കൊണ്ടുവരും. ഞങ്ങളുടെ ദൈവമാണ് ശരി എന്ന് പറഞ്ഞു കൊണ്ട്. ഈ ലോകത്തിനു മുഴുവനായി ഒരു ദൈവമേ ഉള്ളൂ എങ്കിൽ ഈ പ്രപഞ്ചത്തെ എല്ലാം സൃഷ്ടിച്ച ഒരാളാണെങ്കിൽ ദൈവത്തെ വിമർശിക്കുന്ന ഞങ്ങളെ പോലെയുള്ളവരുടെ നാവ് തളർത്താൻ ദൈവത്തിന് ആവുന്നില്ല. കൊറോണ പോലെയുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ അതിനെ ഫലപ്രദമായി തടയുവാനോ മനുഷ്യന്റെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഉള്ള മാർഗങ്ങൾ അവലംബിക്കാനോ ദൈവത്തിനു സാധിക്കുന്നില്ല. ഇത്തരത്തിൽ ഒരുതരത്തിലും മനുഷ്യന് ഗുണം അല്ലാത്ത തരത്തിൽ നിലനിൽക്കുന്ന ഒരു സത്തയെ ആരാധിക്കുന്നതിൽ ഉള്ള യുക്തി എന്താണ്??? ഇനി എല്ലാ മതങ്ങളും പറയുന്ന ദൈവം തന്നെയാണ് ഞങ്ങളും പറയുന്നത് എന് വിശാലമായ ഒരു വീക്ഷണം നിങ്ങൾ മുന്നോട്ടു വെച്ചാലും അതും ശരിയാകുന്നില്ല. കാരണം അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല എന്നാണ് നിങ്ങൾ പറയുന്നത് അതായത് മറ്റു മതങ്ങൾ പറയുന്ന മുന്നോട്ടുവെക്കുന്ന ദൈവങ്ങളെ ആദ്യം തന്നെ നിഷേധിച്ചുകൊണ്ടാണ് നിങ്ങളുടെ ദൈവ സങ്കൽപത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഫിലോസഫി ഒക്കെ പറയാൻ കൊള്ളാം പക്ഷേ ഇസ്ലാമുമായും മറ്റു മതങ്ങളുമായും ഈ ദൈവസങ്കൽപം ഒരിക്കലും യോജിച്ചു പോകുന്നില്ല എന്നുള്ളത് കോമൺസെൻസ് ഉള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published.